കെ-ടെറ്റ് (കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) സെപ്റ്റംബര്‍ 28,
ഒക്ടോബര്‍ 05 തീയതികളില്‍ നടക്കും. ഹാള്‍ടിക്കറ്റുകള്‍
പരീക്ഷാഭവന്റെ www.ktet.in, www.keralapareekshabhavan.in വെബ്‌സൈറ്റില്‍
ലഭ്യമാണ.ഓരോ വിഭാഗത്തിലുമുളള പരീക്ഷാര്‍ത്ഥികള്‍ക്ക് പ്രത്യേകം രജിസ്റ്റര്‍
നമ്പരും ഹാള്‍ ടിക്കറ്റുമാണ്.
ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും ‘മൈ ബ്ലോഗി’ന് യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഉണ്ടായിരിക്കുകയില്ല.

No comments:
Post a Comment