WARM WELCOME.

We always welcome you to our newest site MY BLOG published with useful informations and helpful Tips for the teachers of Aluva Sub Dt. And also welcomes your Valuable SUGGESTIONS & COMMENTS.

ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും മൈ ബ്ലോഗിന് യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഉണ്ടായിരിക്കുകയില്ല.

Creations


ഞങ്ങളുടെ പ്രിയ കൃഷണകുമാര് സാറിന്-

എ.ഇ.ഒ – മുന്കാലങ്ങളില് അത് ഒരവതാരമായിരുന്നു.
മുകളില് നിന്നും അവതരിച്ചിറങ്ങുന്ന ഒന്ന്-
താഴെ തട്ടിലേക്ക് ആജ്ഞകളുടെ കൈമാററത്തിനുളള നിയോഗം
തൊട്ടറിയാന് ആകാത്തത്-
കൈയെത്താ ദൂരത്ത് കാണാന്മാത്രം കഴിയുന്നത്
മരണത്തിന്റെ മുന്നിലും അലിയാത്ത ഒന്ന്.
കേട്ടിരുന്നിട്ടുണ്ടാ ജല്പനങ്ങള്….
മുറുമുറുപ്പോടെ, ഒരുപററം കീഴാളരായ്.

ഇന്ന് – വലിച്ചെറിയപ്പെട്ടിരിക്കുന്നു ആ ബിംബങ്ങള്.
........ ഇവര്- മണ്ണില് കാല്തൊട്ടു നില്ക്കുന്നവര്-
മെയ്യില് തൊട്ടുരുമ്മുന്നവര്-
തോളിലെ സ്പര്ശത്താല് മനസ്സിലെ കോളടക്കുന്നവര്-
അനുഭവിച്ചറിഞ്ഞിരിക്കുന്നു ഞങ്ങളാ സത്യം.
അനിതര സൌഹൃദമായ്, കുമാരിയായ്, ആദ്യമൊരാള്-
ഇപ്പോഴിതാ- കൃശഗാത്രനായ്, കൃഷ്ണനായ്, കുമാരനായ് മറ്റൊരാള്-
തോളുകള് ചേര്ത്ത് നടക്കുന്നവര്.
മാത്രമോ? - സൌഹൃദം പെയ്യുന്ന മേഘാവൃതമായ മനസ്സ്!
കവിതാ ശകലങ്ങളായ് പൊഴിഞ്ഞു വീഴുന്ന
സ്നേഹപ്പൂക്കള്ക്കിടയിലൂടെ
പോക്കുവെയിലേറ്റ് ചേക്കേറാന് പറന്നടുക്കുന്ന
മോഹപ്പക്ഷിയുടെ മനസ്സ്!
കവിത്വം തുളുംബിയില്ലെന്കിലാണത്ഭുതം!.
പടിയിറങ്ങുകയാണിന്ന്- പക്ഷെ, പടിയിറക്കാനാകാത്ത ഏറെ ബിംബങ്ങള്
ഞങ്ങളുടെ മനസ്സില് പ്രതിഷ്ഠിച്ചിട്ടാണെന്നു മാത്രം.
മനസ്സുകൊണ്ട് നേരുകയാണു ഞങ്ങള്- ഒരായിരം നന്മകള്-
കൃഷ്ണനായ്, കുമാരനായ്, ഇനിയുമൊരംബാടിയില്
ലീലാവിലാസങ്ങളാടാന്, പുനര്ജ്ജനിയ്ക്കാന്.  
-HM FORUM, ALUVA
*****************************************************

awK-f KoXw  þ  A-en-bn-_v-\n ap-l½Zn\v

                     kv-t\-l-¯n³ ]q-¯n-cn I-¯n-¨p,
    Pz-en-¨p \n-¶p \o-sbm-cp hym-g-h-«-¡m-ew.
                      ]n-¶n-« h-gn-I-fn ]-e-Zn-\-§-fm-bv
                    sIm-gn-ªp ho-sWm-co Po-hn-X-¯m-fp-IÄ
                     s]-dp-¡n Iq-«n Xp-¶n-t¨À-¯m-e-sXm-cp
                       a-lm-Im-hyw c-Nn-¡m-\m-Ipw hn-[w.

                        Ir-Xy-§Ä _m-¡n-bp-­Wn-\n-bpw
                      sN-bv-Xp- XoÀ-¡m-\m-bv I-c-§-fnÂ
                     A-Xn-\p km-[y-am-bv Xo-c-s« F-¶v
                   AÀ-°n-¨n-Sp-¶p Rm-\p-sa³ Iq-«-cpw \n-Xyw.

                  ssk-Xm-en-¡-bpw tPm-k-^pw D-®n-Ir-jv-W-\pw
                  ]n-s¶ i-in tN-«-\pw a-X ssa-{Xn-bnÂ
                   H-tc N-c-Sn tImÀ-¯p-h-¡pw am-bm-Pm-ew
                     \n-e-\nÂ-¡-s«-sbm-cm-bn-cw kw-h-Õ-c-§Ä.
                     a-d-¡n-sÃm-cn-¡-epw R-§-fo-þ
                    Xm-cm-]-Y-¯n-se kq-cy-s\
                  tX-Sp-¶p Rm-s\m-cp {`-a-W ]-Yw
                  \n-¶m-IÀ-j-W h-e-b-¯n-\p-Ån-em-bv
                  Ir-Xy-am-bn\-nbpw Np-än-¯n-cn-bphm³.

                   hn-«-b-¡n-sÃm-cn-¡-epw kv-a-c-W-I-sf-þ
                    b-à \n-s¶ X-s¶-bpw R-§Ä
                   a-[p-c ku-lr-Z-¯n³ th-en-sI-«n
                  X-S-ªn-Sp-sa-¶p-ao I-em-e-b-¯nÂ
                    a-m-bm-¯ {]-Xn-_nw-_-ams-b¶pw.

                   bm-{X ]-d-bp-¶n-sÃm-cn-¡-epw R-§Ä
                     hn-«v t]m-Im-\m-hn-à Xm¦Ä-¡pw
                    HmÀ-a-IÄ \n-d-sªm-co IÀ-½-ho-Yn,
                     hm-cn-¸p-WÀ-¶o a-\-Ên kq-£n-¸q
                    Xp-cp-¼n-¨p t]mImw Im-e-¸-g-¡-¯mÂ---
                    F-¦n-epw a-d-¡m-\m-hnà þ am-bv-¡m-\m-hnÃ
                      am-Xr-Ibmw Im-e-Sn-¸m-Sp-I-sfm-cn-¡epw.
                  
                      im-´n a{´-tam-Xp-¶-h-km-\w R§Ä,
                       Po-hn-¨oSp-I kp-J-am-bv þ im-´-ambv
                        thÀ-s¸-«p t]mIp-thm-f-ao-a-®ns\,
                       IWp-ap«mw \-ap-¡-hn-sS IÀ-½-¯n³
                       hn-[n \nÀ-®-b \m-fp-I-fn \n-Ý-bw.               

                          k-aÀ¸-Ww þ Ìm-^v Kh : bp.]n kv-IqÄ , Io-gv-amSv.


ഇനി യാത്ര ചോദിച്ചിടട്ടേ ഞാന്
പരിമളമേകി, സൌഹൃദം പൂത്തൊരീ-
സ്നേഹ പൂവാടിയില് നിന്നും
കൊഴിഞ്ഞദിനങ്ങളില് ഏകിയ സ്നേഹത്തിന് പൂക്കള്-
പെറുക്കി തുന്നിച്ചേര്ത്തൊരു ദശകത്തിന്നോര്മ്മകളുമായ്....

ഓര്ക്കുന്നുണ്ടുഞാന് ഏറെ നാളുകള്ക്കപ്പുറം
ആദ്യമായ് വന്നു കയറിയ നാളുകള്
ഹൃദ്യമായിരുന്നന്നും എന്നെത്തലോടിയ
ഓരോ ദിനങ്ങളും, ഓരോ മുഖങ്ങളും.
വന്നവര്, പോയവര്, വന്നിട്ടു പോയവര്
ചൊന്നിട്ടു പോയതും കാണാം ഒരു നാളില്
ഞാനുമാ വാക്കുകള് ഇന്നു ചൊല്ലീടുന്നു
കാണാം നമുക്കിനി കാണാം ഒരു നാളില്!’

തന്നതും, തിന്നതും, തിന്നുവാനുള്ളതും
വന്നതും, ചൊന്നതും എന്നും ഞാനോര്ത്തിടും.
ഹൃത്തടം തന്നില് കിടക്കുമീ ഓര്മ്മകള്
തുരുമ്പിച്ചിടാം കാലപ്പഴക്കത്തിലെങ്കിലും
മറക്കുവാനാവില്ലവ, മായ്ക്കുവാനും
മനസ്സിന്റെ താളം നിലയ്ക്കുവോളം!

വേദനിച്ചിട്ടുണ്ടാകാം
ഒരു നര്മ്മത്തിന് ശീലിനാല് ഒരുനാള് ഒരാളെങ്കിലും!
നിനച്ചിട്ടില്ല ഞാന് നൊമ്പരപ്പെടുത്തീടുവാന്
ഒരാളെയും ഒരു നാളിലും.
മാപ്പു ചോദിപ്പൂ ഞാന് സുഹൃത്തേ ക്ഷമിച്ചീടുക
മറക്കാനാകാത്ത വേദന ഏതൊന്നിനും.
മനപ്പൂര് വ്വമല്ലൊന്നും, അറിയാതെ വീഴ്വതാണേറെയും
മാപ്പു ചോദിയ്ക്കുന്നിതാ, സുഹൃത്തേ, ക്ഷമിച്ചീടുക.



**************************************************************************


വിട തരിക സമംഗളം !!!
നിയൊന്നു വിശ്രമിയ്ക്കട്ടെ ഞാന്, ഇന്നോളം-
നിസ്വാര്ത്ഥമായ് ചെയ്തു തീര്ത്തുവെന് സേവനം.
യാത്രയുണ്ടിനിയുമെന് ജീവിത ഭാണ്ഡം പേറി
ത്രാണിയേകീടട്ടേ നാഥന് ! ആയുരാരോഗ്യവും !!.
ചോര്ന്നു പോകില്ല മനസ്സില് നിന്നൊരിയ്ക്കലുമീ-
ദിനങ്ങളും, കണ്ട മുഖങ്ങളും, അവയിലുതിര്ന്നൊരാ-
പ്പൂന്തേന് മൊഴികളും, തൂമന്ദഹാസങ്ങളും, എന്കിലും-
നേരമായിനി, പോകട്ടേ ഞാന്, വിട തരിക സമംഗളം !!!

ഭിമാനമുണ്ടഭിവാദ്യവുമോതുന്നിതി-
ലിത്തിരി നേരം ഒരുമിച്ചു ചേര്ത്തതില് !.
ബിആര്സിയിലിത് ആദ്യമാണെന്കിലും
നിത്യം സ്മരിച്ചിടും ഞങ്ങളീ വേളയെ !!.

                                                                    4/4/2016 

*****************************************************



ആശംസകളോടെ............

എം.എ.ഉമ്മര്

ശാന്തമാം ഒരു സാഗരം, അതിന്
സദൃശമായൊരു ജീവിതം !
ജീവനം വിടറ്ന്ന പൂവനം, അതില്
സേവനം നിശ്ശബ്ദ വിപ്ളവം !!
തൃപ്തമായ് വിടചൊല്ലവേ ഞങ്ങള്
ഏകുന്നു ഭാവുകങ്ങള് ആയിരം !
ശാന്തിയും ആയുരാരോഗ്യവും ഈശന്
അരുളട്ടെ സമ്പത് സമൃദ്ധിയും !!
-എച്ച്.എം.ഫോറം, ആലുവ.






e`fy\niMg\
1RiyuvanuEHeR 1Riyiy\6antiEleR
liKit rUp8ilitaya} EpaEr?
bi A{ siyi} qN] Enri7u ve98i
niEtYn k|as\siliru9ifEza?
kIS\\EmluEna6aet A7ie8Liy\6uva[
maf\ 1l|it\ mas\ERRS\s\ 4E9a{8iEfzM.
     1RiyuvanuHakaM 1Riyiy\6anuHakaM                                mafl|I mas\ERRS\s\ 4E9a{0 EvzM.
                                          !)_)%_!#.


2rk]
      2ruLukyaz\ mnuWY mn°\ E-yugem8iEc/{9i7uM
      rtisuKEmka[ep¡uf}2rk] v~x\XkLakaM kuQakaM!
      k]c/{ vL{9\ 2v/iXem8i ! 2niyuzrE7 E-wk\ti.
                                                !#_)%_!#.
 

 ***********************************************************************
HEADMASTERS OF ALUVA S DT. 2012-13

**********************************************************************
ya`ta mMgLN]!!!


                   
  
                          *************************************************************

2ni orifEvL.
(Aluv sb\jil|yi} ni9\ virmiy\6u9 `pTmax\XYapk{6\)
 

2niyuemaru kuti„inayuH\ yuvtVM ba6iey9iriy\E6,
kniEyHuM s{6aera EsvnM t}6alM nIE7Htiel|9u vy\E6,
          2nieyarifEvLyakaM pE=, tufErzM samUhYmay\ EsvnM.
          kniyE7 s{Ev/w[ niNLi} waÆiyuM!, AyuraEragYsOKYvuM!
            etLiyic/tazi`tna] 1Rivi[ eny\8iri naLN] 5eR
            2ni etLiQifE7ya naLN] jIvit viwux\Xiyay\ naeL!
                   ecariQifu9U..... BavukM.... BavukM....!
               En{9ifu9U..... mMgLM....mMgLM.... mMgLM....!!             
                                                                                        -1liy/ib\ni.
*************************************************************************


***************************************************************************
ya`ta mMgLN]!!!
 
3W.ek.4[
AQUvIwuM ekafu…añinifyielaru kuLi{kañay\.....!
A{8ly\6UM 17hasN]6ifyielaru mºhasmay\..!!
timi{8uepy/uM Epmariy\6ifyielaru mQutu-iyay\...!
tIrM tk{6uM mhanxiy\6rikielaru nI{Ecalyay\.....!!
carutya{e9ara Esvn vafiyi}
pUvi7etae6yuM pninI{ mlruk]…!
1{„ic/ifaM qNLa ema7ukL`tyuM
viriye7.! vifre7.!! 2niyu- naLi}…!!!   
                   - H M Forum Aluva.


*********************************************************************************
*********************************************************************************

oru ya`taemaSi.
B`xxIpMekaLu8i vltuka}vc/u kyRieyarI Eghe8vi7\
kaLimeya9uM 5watEl|a tiriMU, ya`t, t[ExwE8y\6\! 
niN]6\ 5kIfe7eexvM waLiyuM,sm~x\XiyuM,s{eev/wVrYNLuM!
vif pRQifa[ Enrmay\, 2ni Epavuk! EpayIfuk!!