WARM WELCOME.

We always welcome you to our newest site MY BLOG published with useful informations and helpful Tips for the teachers of Aluva Sub Dt. And also welcomes your Valuable SUGGESTIONS & COMMENTS.

ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും മൈ ബ്ലോഗിന് യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഉണ്ടായിരിക്കുകയില്ല.

Sunday, September 15, 2013

K-TET

കെ-ടെറ്റ് (കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) സെപ്റ്റംബര്‍ 28, ഒക്ടോബര്‍ 05 തീയതികളില്‍ നടക്കും. ഹാള്‍ടിക്കറ്റുകള്‍ പരീക്ഷാഭവന്റെ www.ktet.inwww.keralapareekshabhavan.in വെബ്‌സൈറ്റില്‍ ലഭ്യമാണ.ഓരോ വിഭാഗത്തിലുമുളള പരീക്ഷാര്‍ത്ഥികള്‍ക്ക് പ്രത്യേകം രജിസ്റ്റര്‍ നമ്പരും ഹാള്‍ ടിക്കറ്റുമാണ്.


എയ്ഡഡ് സ്കൂളുകളിലെ സ്പാര്‍ക്ക് സാലറി ബില്ലുകള്‍ കൗണ്ടര്‍ സൈന്‍ ചെയ്യിക്കാതെ തന്നെ പാസ്സാക്കുന്നതിന് ഹെഡ്മാസ്റ്റര്‍മാര്‍, ഡി.ഇ.ഓ യുടെ പി.എ മാര്‍, എ.ഇ.ഓ യിലെ എസ്.എസ് തുടങ്ങിയവര്‍ സെപ്റ്റംബര്‍ 24 ന് മുമ്പ് ഡാറ്റാലോക്കിങ്ങ് പൂര്‍ത്തിയാക്കി വേരിഫൈ ചെയ്യണമെന്നും ഇല്ലെങ്കില്‍, ശമ്പളബില്‍ സ്വീകരിക്കുന്നതല്ലെന്ന് ഹെഡ്മാസ്റ്റര്‍മാരെ അറിയിക്കണമെന്നും സുപ്രധാന നിര്‍ദ്ദേശം.