WARM WELCOME.

We always welcome you to our newest site MY BLOG published with useful informations and helpful Tips for the teachers of Aluva Sub Dt. And also welcomes your Valuable SUGGESTIONS & COMMENTS.

ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും മൈ ബ്ലോഗിന് യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഉണ്ടായിരിക്കുകയില്ല.

Thursday, March 31, 2016

awK-f KoXw  þ  A-en-bn-_v-\n ap-l½Zn\v

                     kv-t\-l-¯n³ ]q-¯n-cn I-¯n-¨p,
    Pz-en-¨p \n-¶p \o-sbm-cp hym-g-h-«-¡m-ew.
                      ]n-¶n-« h-gn-I-fn ]-e-Zn-\-§-fm-bv
                    sIm-gn-ªp ho-sWm-co Po-hn-X-¯m-fp-IÄ
                     s]-dp-¡n Iq-«n Xp-¶n-t¨À-¯m-e-sXm-cp
                       a-lm-Im-hyw c-Nn-¡m-\m-Ipw hn-[w.

                        Ir-Xy-§Ä _m-¡n-bp-­Wn-\n-bpw
                      sN-bv-Xp- XoÀ-¡m-\m-bv I-c-§-fnÂ
                     A-Xn-\p km-[y-am-bv Xo-c-s« F-¶v
                   AÀ-°n-¨n-Sp-¶p Rm-\p-sa³ Iq-«-cpw \n-Xyw.

                  ssk-Xm-en-¡-bpw tPm-k-^pw D-®n-Ir-jv-W-\pw
                  ]n-s¶ i-in tN-«-\pw a-X ssa-{Xn-bnÂ
                   H-tc N-c-Sn tImÀ-¯p-h-¡pw am-bm-Pm-ew
                     \n-e-\nÂ-¡-s«-sbm-cm-bn-cw kw-h-Õ-c-§Ä.
                     a-d-¡n-sÃm-cn-¡-epw R-§-fo-þ
                    Xm-cm-]-Y-¯n-se kq-cy-s\
                  tX-Sp-¶p Rm-s\m-cp {`-a-W ]-Yw
                  \n-¶m-IÀ-j-W h-e-b-¯n-\p-Ån-em-bv
                  Ir-Xy-am-bn\-nbpw Np-än-¯n-cn-bphm³.

                   hn-«-b-¡n-sÃm-cn-¡-epw kv-a-c-W-I-sf-þ
                    b-à \n-s¶ X-s¶-bpw R-§Ä
                   a-[p-c ku-lr-Z-¯n³ th-en-sI-«n
                  X-S-ªn-Sp-sa-¶p-ao I-em-e-b-¯nÂ
                    a-m-bm-¯ {]-Xn-_nw-_-ams-b¶pw.

                   bm-{X ]-d-bp-¶n-sÃm-cn-¡-epw R-§Ä
                     hn-«v t]m-Im-\m-hn-à Xm¦Ä-¡pw
                    HmÀ-a-IÄ \n-d-sªm-co IÀ-½-ho-Yn,
                     hm-cn-¸p-WÀ-¶o a-\-Ên kq-£n-¸q
                    Xp-cp-¼n-¨p t]mImw Im-e-¸-g-¡-¯mÂ---
                    F-¦n-epw a-d-¡m-\m-hnà þ am-bv-¡m-\m-hnÃ
                      am-Xr-Ibmw Im-e-Sn-¸m-Sp-I-sfm-cn-¡epw.
                  
                      im-´n a{´-tam-Xp-¶-h-km-\w R§Ä,
                       Po-hn-¨oSp-I kp-J-am-bv þ im-´-ambv
                        thÀ-s¸-«p t]mIp-thm-f-ao-a-®ns\,
                       IWp-ap«mw \-ap-¡-hn-sS IÀ-½-¯n³
                       hn-[n \nÀ-®-b \m-fp-I-fn \n-Ý-bw.               

                          k-aÀ¸-Ww þ Ìm-^v Kh : bp.]n kv-IqÄ , Io-gv-amSv.




ഇനി യാത്ര ചോദിച്ചിടട്ടേ ഞാന്
പരിമളമേകി, സൌഹൃദം പൂത്തൊരീ-
സ്നേഹ പൂവാടിയില് നിന്നും
കൊഴിഞ്ഞദിനങ്ങളില് ഏകിയ സ്നേഹത്തിന് പൂക്കള്-
പെറുക്കി തുന്നിച്ചേര്ത്തൊരു ദശകത്തിന്നോര്മ്മകളുമായ്....

ഓര്ക്കുന്നുണ്ടുഞാന് ഏറെ നാളുകള്ക്കപ്പുറം
ആദ്യമായ് വന്നു കയറിയ നാളുകള്
ഹൃദ്യമായിരുന്നന്നും എന്നെത്തലോടിയ
ഓരോ ദിനങ്ങളും, ഓരോ മുഖങ്ങളും.
വന്നവര്, പോയവര്, വന്നിട്ടു പോയവര്
ചൊന്നിട്ടു പോയതും കാണാം ഒരു നാളില്
ഞാനുമാ വാക്കുകള് ഇന്നു ചൊല്ലീടുന്നു
കാണാം നമുക്കിനി കാണാം ഒരു നാളില്!’

തന്നതും, തിന്നതും, തിന്നുവാനുള്ളതും
വന്നതും, ചൊന്നതും എന്നും ഞാനോര്ത്തിടും.
ഹൃത്തടം തന്നില് കിടക്കുമീ ഓര്മ്മകള്
തുരുമ്പിച്ചിടാം കാലപ്പഴക്കത്തിലെങ്കിലും
മറക്കുവാനാവില്ലവ, മായ്ക്കുവാനും
മനസ്സിന്റെ താളം നിലയ്ക്കുവോളം!

വേദനിച്ചിട്ടുണ്ടാകാം
ഒരു നര്മ്മത്തിന് ശീലിനാല് ഒരുനാള് ഒരാളെങ്കിലും!
നിനച്ചിട്ടില്ല ഞാന് നൊമ്പരപ്പെടുത്തീടുവാന്
ഒരാളെയും ഒരു നാളിലും.
മാപ്പു ചോദിപ്പൂ ഞാന് സുഹൃത്തേ ക്ഷമിച്ചീടുക
മറക്കാനാകാത്ത വേദന ഏതൊന്നിനും.
മനപ്പൂര് വ്വമല്ലൊന്നും, അറിയാതെ വീഴ്വതാണേറെയും
മാപ്പു ചോദിയ്ക്കുന്നിതാ, സുഹൃത്തേ, ക്ഷമിച്ചീടുക.