WARM WELCOME.

We always welcome you to our newest site MY BLOG published with useful informations and helpful Tips for the teachers of Aluva Sub Dt. And also welcomes your Valuable SUGGESTIONS & COMMENTS.

ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും മൈ ബ്ലോഗിന് യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഉണ്ടായിരിക്കുകയില്ല.

Tuesday, May 28, 2013

Pay Revision Anomally

Pay revision 2009 Scale Modification -  ecEy/H karYN]
                                Pay Revision opt ecy\t tIy/tiyi} PD fIc/Rie[R Revised Pay 13210 n\ taeS Aez…i} putiy modified scale `pkarM 13210-} Pik\s\ ecy/aM. 2tin\ pSy Statement te9 upEyagiy\6aM. ഓപ്ഷ മാറ്റുന്നത് ഗുണകരമാണെങ്കി 1-7-20009 ലേക്ക് മാറ്റാവുന്നതാണ്. നിലവിലുള്ള ഓപ്ഷ ഫോം തന്നെ മതി. (Form of Option എന്ന ഹെഡ്ഡിങ്ങ് Form of Option (Revised) എന്ന് മാറ്റി ടൈപ്പ് ചെയ്യുന്നത് നന്നായിരിക്കും. അതല്ലെങ്കി, Head of Office ഓപ്ഷ സ്വീകരിക്കുമ്പോ Revised option is accepted എന്ന് രേഖപ്പെടുത്തിയാലും മതി). ഓപ്ഷ തിയ്യതിയി മാറ്റമില്ലെങ്കി പുതിയ ഓപ്ഷകേണ്ടതില്ല. ഇങ്ങിനെയുള്ള സന്ദഭങ്ങളി ഓപ്ഷ മാറ്റുന്നതിന് പ്രത്യേക ഉത്തരവ് ആവശ്യമില്ല.
karzM Para 16 of Annexure II of the PRO is copied below.
        "16. Re option will not be allowed for any pay revision(including the present pay revision) except in cases involving retrospective revision or change in scale of pay that takes effect on a date prior to the date of option exercised by the employee for the concerned pay revision. In such cases arrears of salary/ pension will be payable only with effect from the date of filing of the option such re-option has to be exercised within 3 month of the date of issue of the order revising/ changing the scale of pay retrospectively ."
 ജീവനക്കാര പുതിയ ഓപ്ഷ ഫോറം സമപ്പിച്ചാ മാത്രമെ ഓപ്ഷ തിയ്യതി മാറ്റി ശംബളം ഫിക്സ് ചെയ്യാ പാടുള്ളൂ. പഴയ ഓപ്ഷ ഫോറം സവ്വീസ് ബുക്കി നിന്ന് എടുത്ത് മാറ്റി പുതിയത് പതിക്കുകയല്ല വേണ്ടത്; പഴയത് നിലനിത്തിക്കൊണ്ട് റിവൈസ്ഡ് ഓപ്ഷ ഫോറം സ്വീകരിക്കുകയാണ് വേണ്ടത്. 11-7-2013 ന് മുമ്പ് ജീവനക്കാര റിവൈസ്ഡ് ഓപ്ഷ ഫോം സമപ്പിക്കുന്നില്ലെങ്കി നിലവിലുള്ള ഓപ്ഷ തിയ്യതിയി തന്നെ ശംബളം റീഫിക്സ് ചെയ്യണം.
s{v/Is\ bu6i}, “Modifed the scale of pay of Rs. 11620-20240 to Rs. 13210-22360 vide G.O (P) No. 168/2013/(147)/Fin Dated 11-4-2013 w.e.f. ……….………, pay notionally fixed at Rs…………..…., Rs………………., Rs……………., Rs…………… w.e.f. …………., ……………., …………….., ……………. respectively without monetary benefit and Rs. ………… w.e.f. 11-4-2013 with monetary benefit”  49 rItiyi} enter ecy/uk.
        സ്പാ്കി Pay Revision Editing Basic Pay: …………., Last Pay Change Date:11-4-2013, Next Increment Date: …………. എന്ന് ചേത്ത് അപ്ഡേറ്റ് ചെയ്യുക. Service History യി 10-4-2013 വരെ Basic Pay: …………. വന്നിട്ടില്ലെങ്കി അതും ശരിയാക്കി അപ്ഡേറ്റ് ചെയ്യണം.
             Salary Matters- Pay Revision 2009- Pay Revision Editing- Select Office-Select Employee-Change BasicPay-Change Last Pay Change Date to 11-4-2013-Confirm.          
                   Present Salary യി 11-4-2013 മുത പുതിയ അടിസ്ഥാന ശംബളം ചേക്കുക. 10-4-2013 AN വരെയുള്ള Service History പരിശോധിച്ച് ശരിയാണെന്ന് ഉറപ്പ് വരുത്തുക.
   അതോടൊപ്പം ഹിസ്റ്ററി ഓഫ് സവ്വീസിന്റെ............ രൂപയിലുള്ള ഏറ്റവും ഒടുവിലത്തെ എ‌ട്രി 10-4-2013 AN ക്ലോസ് ചെയ്ത് 11-4-2013 മുത മോഡിഫൈഡ് സ്കെയിലി...................... രൂപയി പുതിയ എ‌ട്രി വരുത്തുകയും വേണം.
-Courtesy MATHS BLOG

No comments:

Post a Comment