WARM WELCOME.

We always welcome you to our newest site MY BLOG published with useful informations and helpful Tips for the teachers of Aluva Sub Dt. And also welcomes your Valuable SUGGESTIONS & COMMENTS.

ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും മൈ ബ്ലോഗിന് യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഉണ്ടായിരിക്കുകയില്ല.

Tuesday, February 21, 2012

Some Tips For Income Tax Relief Calculation


Work sheet for calculating Tax Relief for 2011-12.
1. പതിവുപോലെ എല്ലാ കുടിശ്ശികകളും ഉള്പ്പെടുത്തി (2011-12)ലെ ആകെ
  കിട്ടിയ വരുമാനത്തില്നിന്നും 1,00,000 വരെയുള്ള കിഴിവുകള്കുറച്ച തുക  : C =
2 .ഈ തുകയ്ക്ക് ബാധകമായ ടാക്സ് (Surcharge ഉള്പ്പെടെ) (103%)         :T1 =
3. (2009-10), (10-11) എന്നീ വറ്ഷങ്ങളിലെ Pay revision, DA
   Arrears എന്നിവയുടെ തുക                               : B =
4. 2011-12 ല്(09-10),(10-11) വറ്ഷങ്ങളിലേയ്ക്കുള്ള കുടിശ്ശിക
   കൂടാതെയുള്ള മൊത്തം തുക (1,00,000 വരെയുള്ളത് കുറച്ച്) : A = C- B =
5. ഈ തുകയ്ക്കുള്ള നികുതി ( Surcharge ഉള്പ്പെടെ) (103%)      :T2 =
6. മുന്വറ്ഷങ്ങളിലെ കുടിശ്ശികയ്ക്ക് മാത്രം വരുന്ന നികുതി : X = T1-T2 =
7. (09-10), (10-11)വറ്ഷങ്ങളില്അടച്ച നികുതികളുടെ തുക        : tp =
8.(a). (2009-10)ലെ Taxable Amount നോടൊപ്പം ആ വറ്ഷത്തേയ്ക്കുള്ള
     കുടിശ്ശിക ചേറ്ക്കുമ്പോള്കിട്ടുന്ന തുകയുടെ Tax, Surcharge സഹിതം : m =
 (b). (2010-11)ലെ Taxable Amount നോടൊപ്പം ആ വറ്ഷത്തേയ്ക്കുള്ള
     കുടിശ്ശിക ചേറ്ക്കുമ്പോള്കിട്ടുന്ന തുകയുടെ Tax, Surcharge സഹിതം : n =
 (c). ഇവയുടെ തുക                                : tn= m+n =
9.  കഴിഞ്ഞ 2 വറ്ഷങ്ങളിലേയ്ക്ക് അധികം വേണ്ടി വരുന്ന Tax =Y= tn- tp=
10. Tax Relief under section 89(1)      : R = X-Y =
11.  ഈ വറ്ഷം അടക്കേണ്ട Tax          = T1- R =

 To Download CLICK HERE

For Filling   ANNEXURE  I   of   FORM 10E

1.       Total income                                      (A )         =
2.       Salary received in Arrears             (B )         =
3.       Total Income(with Arrear)           (C)          =A+B =
4.       Tax on (C)                                            (T1)         =
5.       Tax on (A)                                           (T2)         =
6.       Tax for Arrears                                  (X)          =T1-T2 =
7.       Tax computed                                   (Y)          =tn-tp =
8.       Relief U/S 89(1)                                                (X-Y)      =


TABLE  A

Previous
years
Total
Income
Salary
Received in arrears
Total
Income
Tax on
Total
Income
As per(2)
Tax on Total
Income
As per(4)
Difference in Tax
1
2
3
4
5
6
7

2009-10
Taxable
Income
(old)
Arrear
Amount


(2+3)
Tax
Already
paid

New Tax
     (m)

(6-5)

2010-11
Taxable
Income
(old)
Arrear
Amount


(2+3)
Tax
Already
paid

New Tax
       (n)

(6-5)
TOTAL
B

tp
tn
Y

To Download CLICK HERE

1 comment: