ഇവിടെ പുതിയതായി നിര്‍മ്മിക്കുന്ന
ഡിവിഷന് പേരു നല്കി Start Date, End Date എന്നിവയും നല്കി സബ്മിറ്റ് ചെയ്യുക. ക്ലാസ്സിന്റെ പേരിനു
മുകളില്‍ ക്ലിക്ക് ചെയ്താല്‍ (Dashboard > Class and Divisions >
Class Name ) പുതിയതായി നിര്‍മ്മിച്ച് ഡിവിഷനുകള്‍ കാണാന്‍ കഴിയുന്നതാണ്.
Step 7
Admit a
new student - ഡിവിഷനുകള്‍ സൃഷ്ടിച്ചു കഴിഞ്ഞാല്‍ കുട്ടികളെ പുതിയതായി ഉള്‍പ്പെടുത്താവുന്നതാണ്. ഇതിനായി School Admission എന്ന
മെനുവിലാണ് ക്ലിക്ക് ചെയ്യേണ്ടത് (Dashboard > Admission > School
Admission )
ഇവിടെ കുട്ടിയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും Enter
ചെയ്യണം. കുട്ടിയുടെ പേര്,
അച്ഛന്റെ പേര് മുതലായവ മലയാളത്തിലും
ചേര്‍ക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. UBUNDU
ഉപയോഗിക്കുകയാണെങ്കില്‍ വളരെ
എളുപ്പത്തില്‍ മലയാളത്തില്‍ തന്നെ ടൈപ്പ്
ചെയ്യാവുന്നതാണ്. മലയാളം പേരുകള്‍ ചേര്‍ക്കേണ്ട
കോളത്തില്‍ curser
എത്തിച്ച് മലയാളത്തില്‍ ടൈപ്പ് ചെയ്യുക.
ചുവന്ന star കാണുന്ന
കോളങ്ങള്‍ നിര്‍ബന്ധമായും കൃത്യ മായും
പൂരിപ്പിച്ചിരിക്കണം. ആവശ്യമായ
കാര്യങ്ങള്‍ ചേര്‍ത്തു കഴിഞ്ഞാല്‍
പേജിന്റെ ഏറ്റവും താഴെ കാണുന്ന ADMIT
STUDENT എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് save ചെയ്യാവുന്നതാണ്. save
ചെയ്തു കഴിയുമ്പോള്‍ പ്രസ്തുത കുട്ടിക്ക് ഒരു Unique Student Code Number സമ്പൂര്‍ണ്ണയില്‍
ക്രിയേറ്റ് ചെയ്യപ്പെടുന്നതു കാണാം. പ്രസ്തുത നമ്പര്‍ കുറിച്ചു
വെക്കേണ്ടതാണ്.
Step 7
സേവ് ചെയ്ത കുട്ടികളുടെ വിവരങ്ങള്‍ വീണ്ടും കാണുന്നതിന്
Save ചെയ്ത കുട്ടികളുടെ data വീണ്ടും കാണുന്നതിന് Dash
board ബോഡില്‍ ക്ലിക്ക് ചെയ്ത് Search
ബട്ടണ്‍ പ്രസ്സ് ചെയ്തോ മെയിന്‍ മെനുവിലെ Students
എന്ന മെനുവില്‍ ക്ലിക്ക്
ചെയ്തോ സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാവുന്നതാണ്.
Save ചെയ്ത കുട്ടികളുടെ ഡാറ്റ Confirm
ചെയ്യാന്‍ - മുകളില്‍
പറഞ്ഞിരിക്കുന്ന പോലെ Searchചെയ്ത്
കുട്ടികളുടെ Enter
ചെയ്ത ഡാറ്റ കാണിക്കുന്ന പേജില്‍ എത്തു മ്പോള്‍ മുകളില്‍ പേജിന്റെ ഇടതു ഭാഗത്തായി This student data is Unconfirmed. Click
here to Confirm. എന്ന മെസ്സേജ് കാണാം ഇതില്‍
Click here to Confirm
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടാണ് കുട്ടികളുടെ Data,
confirm ചെയ്യേണ്ടത്.
Confirm ചെയ്തു കഴിഞ്ഞ ഡാറ്റ
പിന്നീട് Edit ചെയ്യാന്‍ കഴിയുന്നതല്ല.
ഡാറ്റ
confirm ചെയ്തു കഴിഞ്ഞാല്‍ ഒരു മെസ്സേജ് വരുന്നതാണ്.
Step 8 How
to Admit A teacher in Sampoorna
(Dashboard > Human Resources
> Employee Admission)
Human
Resources എന്ന icon ക്ലിക്ക് ചെയ്ത് Employee
Admission ല്‍ ക്ലിക്ക്
ചെയ്യുമ്പോള്‍ Employee Details എന്ന പേജില്‍ എത്തിച്ചേരുന്നു. ഇവിടെയാണ് അധ്യാപകരെ
സംബന്ധിച്ച വിവരങ്ങള്‍ ചേര്‍ക്കേണ്ടത്.
അധ്യാപകരെ സംബന്ധിച്ച വിവരങ്ങള്‍
ചേര്‍ത്തു കഴിഞ്ഞാല്‍ Admit Employee എന്ന ലിങ്കില്‍
ക്ലിക്ക് ചെയ്ത് സേവ് ചെയ്യേണ്ടതാണ്.
Step 9 How
to Edit an Employee
(Dashboard > Human Resources >
List Employee > Search > Edit)
ഇപ്പോള്‍ ലഭിക്കുന്ന് ജാലകത്തില്‍ Designation,
section, Name, Pen, Subject എന്നിങ്ങനെയുള്ള
മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് search ചെയ്യാവുന്നതാണ്. ഒന്നും നല്കാ തെ search ചെയ്താല്‍ മുഴുവന്‍
അധ്യാപകരുടേയും കാണാവുന്നതാണ്.
Search
ചെയ്ത് ലഭിക്കുന്ന അധ്യാപകരുടെ പേരുകളില്‍
ക്ലിക്ക് ചെയ്താല്‍ ആ അധ്യാപകനെ സംബന്ധിക്കുന്ന വിശദ വിവരങ്ങള്‍ ലഭ്യമാകും.
ഈ പേജില്‍ വലതു വശത്ത് മുകളിലായി Edit, Delet എന്നീ ബട്ടണുകള്‍
കൂടിയുണ്ട്. താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി നോക്കുന്ന അധ്യാപകരുടെ
വിവരങ്ങള്‍ കൂടി നല്‍കേണ്ടതാണ്.