Work sheet for calculating Tax Relief for 2011-12.
1. പതിവുപോലെ എല്ലാ കുടിശ്ശികകളും ഉള്‍പ്പെടുത്തി (2011-12)ലെ ആകെ
കിട്ടിയ വരുമാനത്തില്‍ നിന്നും 1,00,000 വരെയുള്ള കിഴിവുകള്‍ കുറച്ച തുക : C =
2 .ഈ തുകയ്ക്ക് ബാധകമായ ടാക്സ് (Surcharge ഉള്‍പ്പെടെ) (103%) :T1 =
3. (2009-10), (10-11) എന്നീ വറ്ഷങ്ങളിലെ Pay revision, DA
Arrears എന്നിവയുടെ തുക : B =
4. 2011-12 ല്‍ (09-10),(10-11) വറ്ഷങ്ങളിലേയ്ക്കുള്ള കുടിശ്ശിക
കൂടാതെയുള്ള മൊത്തം തുക (1,00,000 വരെയുള്ളത് കുറച്ച്) : A = C- B =
5. ഈ തുകയ്ക്കുള്ള നികുതി ( Surcharge ഉള്‍പ്പെടെ) (103%) :T2 =
6. മുന്‍ വറ്ഷങ്ങളിലെ കുടിശ്ശികയ്ക്ക് മാത്രം വരുന്ന നികുതി : X = T1-T2 =
7. (09-10), (10-11)വറ്ഷങ്ങളില് അടച്ച നികുതികളുടെ തുക : tp =
8.(a). (2009-10)ലെ Taxable Amount നോടൊപ്പം ആ വറ്ഷത്തേയ്ക്കുള്ള
കുടിശ്ശിക ചേറ്ക്കുമ്പോള് കിട്ടുന്ന തുകയുടെ Tax, Surcharge സഹിതം : m =
(b). (2010-11)ലെ Taxable Amount നോടൊപ്പം ആ വറ്ഷത്തേയ്ക്കുള്ള
കുടിശ്ശിക ചേറ്ക്കുമ്പോള് കിട്ടുന്ന തുകയുടെ Tax, Surcharge സഹിതം : n =
(c). ഇവയുടെ തുക : tn= m+n =
9. കഴിഞ്ഞ 2 വറ്ഷങ്ങളിലേയ്ക്ക് അധികം വേണ്ടി വരുന്ന Tax =Y= tn- tp=
10. Tax Relief under section 89(1) : R = X-Y =
11. ഈ വറ്ഷം അടക്കേണ്ട Tax = T1- R =
For Filling ANNEXURE I of FORM 10E
1. Total income (A ) =
2. Salary received in Arrears (B ) =
3. Total Income(with Arrear) (C) =A+B =
4. Tax on (C) (T1) =
5. Tax on (A) (T2) =
6. Tax for Arrears (X) =T1-T2 =
7. Tax computed (Y) =tn-tp =
8. Relief U/S 89(1) (X-Y) =
TABLE A
Previous years | Total Income | Salary Received in arrears | Total Income | Tax on Total Income As per(2) | Tax on Total Income As per(4) | Difference in Tax |
1 | 2 | 3 | 4 | 5 | 6 | 7 |
2009-10 | Taxable Income (old) | Arrear Amount
|
(2+3) | Tax Already paid |
New Tax (m) |
(6-5) |
2010-11 | Taxable Income (old) | Arrear Amount
|
(2+3) | Tax Already paid |
New Tax (n) |
(6-5) |
TOTAL | B |
| tp | tn | Y |