How to Upload Photos and signatures in SPARK?
1. Go to Administration -> Edit
Employee
2. Enter PEN Number in Personal
Memoranda and Press TAB Key
To Upload Photo
1. Click upload photo link.
2.In upload photo page, click Browse
button and select the photo from your computer.
3. Click Save button.
Note: The size of photo should not be more than 25 kb
with dimension 1.2 inch width X 1.5 inch height and scan with true
color and 100 dpi and save in jpeg format.
To Upload Signature
1. Click
upload signature link.
2. In upload signature page, click
Browse button and select the signature file from your computer.
Note:The signature should be 3 cm long and 0.7cm
wide on a white paper and scan with true color and 100 dpi
and save in jpeg format.
You
can Edit uploaded Photo and Signature by Clicking- Service Matters ->Personal
Details (then select employee )
ക്യാമറ ഉപയോഗിച്ച് എടുക്കുന്ന ഫോട്ടോകള്‍ സ്പാര്‍ക്കില്‍
അപ് ലോഡ് ചെയ്യാവുന്ന വലുപ്പത്തിലേക്ക് എങ്ങനെ മാറ്റാമെന്നു നോക്കാം.
ക്യാമറ ഉപയോഗിച്ച് എടുത്ത ചിത്രങ്ങളെ കമ്പ്യൂട്ടരില്‍ സേവ് ചെയ്യുകയാണ് ആദ്യം വേണ്ടത്. (Data Cable
ഉപയോഗിച്ചോ Card Reader ഉപയോഗിച്ചോ
ഇത് ചെയ്യാം) . തുടര്‍ന്ന് താഴെ കാണുന്ന സ്റ്റെപ്പുകള്‍ ചെയ്യാം.
Step 1
ഫോട്ടോയില്‍ Right Click ചെയ്യുക. gThump Image Viewer ല്‍ ഫോട്ടോ ഓപ്പണ്ചെയ്യുക. (Right Click - Open with - gThump Image Viewer)
Step 1
ഫോട്ടോയില്‍ Right Click ചെയ്യുക. gThump Image Viewer ല്‍ ഫോട്ടോ ഓപ്പണ്ചെയ്യുക. (Right Click - Open with - gThump Image Viewer)
Step 2
gThump Image Viewer ന്റെ മെനു ബാറിലെ Image മെനുവില്‍ നിന്നും Resize ക്ലിക്ക് ചെയ്യുക.
gThump Image Viewer ന്റെ മെനു ബാറിലെ Image മെനുവില്‍ നിന്നും Resize ക്ലിക്ക് ചെയ്യുക.
Step 3
ഇവിടെ Width ഉം Height ഉം ആവശ്യമായ രീതിയില്‍ മാറ്റം വരുത്താവുന്നതാണ്. (Width 150, Height 198)
Step 4
വിഡത്തും ഹൈറ്റും മാറ്റം വരുത്തിയതിനു ശേഷം ടൂള്‍ ബാറില്‍ നിന്നും Save ബട്ടണ്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്യേണ്ടതാണ്. ഇവിടെ Quality ചോദിക്കുമ്പോള്‍ 100 നല്‍കാം

NB: ഫോട്ടോ Resize ചെയ്യുന്നതിനു മുമ്പ് ഒരു കോപ്പി Save
ചെയ്ത് മാറ്റി വെയ്ക്കുന്നത്
നല്ലതായിരിക്കും. (ഫോട്ടോയുടെ സൈസ് കണ്ടു
പിടിക്കാന്‍ ഫോട്ടോയില്‍ Right Click ചെയ്ത് Property എടുത്താല്‍ മതി.)