Pay
revision 2009 Scale Modification - ecEy/H karYN]
Pay Revision opt
ecy\t tIy/tiyi} PD fIc/Rie[R Revised Pay 13210 n\ taeS
Aez…i} putiy modified
scale `pkarM
13210-} Pik\s\
ecy/aM. 2tin\ pSy Statement
te9
upEyagiy\6aM. ഓപ്ഷൻ മാറ്റുന്നത് ഗുണകരമാണെങ്കിൽ 1-7-20009 ലേക്ക് മാറ്റാവുന്നതാണ്. നിലവിലുള്ള ഓപ്ഷൻ ഫോം തന്നെ മതി. (Form of
Option എന്ന ഹെഡ്ഡിങ്ങ് Form of Option
(Revised) എന്ന് മാറ്റി ടൈപ്പ് ചെയ്യുന്നത്
നന്നായിരിക്കും. അതല്ലെങ്കിൽ, Head of Office ഓപ്ഷൻ
സ്വീകരിക്കുമ്പോൾ Revised option is
accepted എന്ന് രേഖപ്പെടുത്തിയാലും മതി). ഓപ്ഷൻ
തിയ്യതിയിൽ മാറ്റമില്ലെങ്കിൽ പുതിയ ഓപ്ഷൻ നൽകേണ്ടതില്ല. ഇങ്ങിനെയുള്ള സന്ദർഭങ്ങളിൽ ഓപ്ഷൻ മാറ്റുന്നതിന് പ്രത്യേക ഉത്തരവ്
ആവശ്യമില്ല.
karzM Para 16 of Annexure II of the PRO is copied below.
"16. Re option will not be allowed for any pay revision(including the present pay revision) except in cases involving retrospective revision or change in scale of pay that takes effect on a date prior to the date of option exercised by the employee for the concerned pay revision. In such cases arrears of salary/ pension will be payable only with effect from the date of filing of the option such re-option has to be exercised within 3 month of the date of issue of the order revising/ changing the scale of pay retrospectively ."

ജീവനക്കാരൻ പുതിയ ഓപ്ഷൻ ഫോറം സമർപ്പിച്ചാൽ മാത്രമെ ഓപ്ഷൻ തിയ്യതി മാറ്റി ശംബളം ഫിക്സ് ചെയ്യാൻ പാടുള്ളൂ. പഴയ ഓപ്ഷൻ ഫോറം സർവ്വീസ് ബുക്കിൽ നിന്ന് എടുത്ത് മാറ്റി പുതിയത് പതിക്കുകയല്ല വേണ്ടത്;
പഴയത് നിലനിർത്തിക്കൊണ്ട് റിവൈസ്ഡ് ഓപ്ഷൻ ഫോറം സ്വീകരിക്കുകയാണ് വേണ്ടത്. 11-7-2013
ന് മുമ്പ് ജീവനക്കാരൻ
റിവൈസ്ഡ് ഓപ്ഷൻ ഫോം സമർപ്പിക്കുന്നില്ലെങ്കിൽ നിലവിലുള്ള ഓപ്ഷൻ തിയ്യതിയിൽ തന്നെ ശംബളം റീഫിക്സ് ചെയ്യണം.
s{v/Is\ bu6i},
“Modifed the scale of pay of Rs. 11620-20240 to Rs. 13210-22360 vide G.O
(P) No. 168/2013/(147)/Fin Dated 11-4-2013 w.e.f. ……….………, pay notionally fixed
at Rs…………..…., Rs………………., Rs……………., Rs…………… w.e.f. …………., ……………., ……………..,
……………. respectively without monetary benefit and Rs. ………… w.e.f. 11-4-2013 with
monetary benefit” 49 rItiyi} enter
ecy/uk.
സ്പാർക്കിൽ Pay Revision Editing ൽ Basic Pay: …………., Last Pay Change Date:11-4-2013, Next Increment Date: …………. എന്ന് ചേർത്ത് അപ്ഡേറ്റ് ചെയ്യുക. Service History യിൽ 10-4-2013 വരെ Basic Pay: …………. വന്നിട്ടില്ലെങ്കിൽ അതും ശരിയാക്കി അപ്ഡേറ്റ് ചെയ്യണം.

Salary Matters- Pay Revision 2009- Pay Revision Editing- Select
Office-Select Employee-Change BasicPay-Change Last Pay Change Date to
11-4-2013-Confirm.
Present Salary യിൽ 11-4-2013 മുതൽ പുതിയ അടിസ്ഥാന ശംബളം ചേർക്കുക. 10-4-2013 AN വരെയുള്ള Service History പരിശോധിച്ച്
ശരിയാണെന്ന് ഉറപ്പ് വരുത്തുക.
അതോടൊപ്പം ഹിസ്റ്ററി ഓഫ് സർവ്വീസിന്റെ............ രൂപയിലുള്ള ഏറ്റവും ഒടുവിലത്തെ എൻട്രി 10-4-2013 AN ൽ ക്ലോസ് ചെയ്ത് 11-4-2013 മുതൽ മോഡിഫൈഡ് സ്കെയിലിൽ...................... രൂപയിൽ പുതിയ എൻട്രി വരുത്തുകയും വേണം.

-Courtesy MATHS BLOG